നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വിശ്വാസിയെ തന്റെ ജീവിതത്തിൽ എത്ര അധ്വാനിച്ചു കഴിഞ്ഞാലും അല്ലാഹുവിന്റെ തൃപ്തിയായിരിക്കുന്ന അവന്റെ അന്തിമമായ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി കൂടാതെ ഒരു കാര്യവും ഒരു വിശ്വാസിയും ഇഷ്ടപ്പെടുവാനായി പാടില്ല അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുവാനുള്ള ഓരോ കാര്യങ്ങളും അന്ത്യപ്രവാചകൻ അവിടുത്തെ ഉമ്മത്തിനെ പഠിപ്പിച്ചു വച്ചിട്ടുണ്ട് ഒരു വിശ്വാസിയുടെ പര്യവസാനം.
നന്നാവുക എന്നത് അവന്റെ ഏറ്റവും വലിയ ലക്ഷ്യമായിരിക്കണം ഒരാളുടെ പര്യവസാനത്തിനും നമുക്ക് മനസ്സിലാക്കുവാൻ അല്ലാഹു തന്നെ പല അടയാളങ്ങളും വിശ്വാസികൾക്ക് കാണിച്ചുകൊടുക്കുന്നുണ്ട് ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.