വിക്ക് വിശദമായ പഠനം

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വിക്ക് എന്ന് കേൾക്കുമ്പോൾ തന്നെയും നെറ്റിചുളികയും എനിക്കുള്ളവരെ കളിയാക്കുകയും ചെയ്യുന്നവർ ഇന്നത്തെ കാലത്തും നമുക്ക് ഇടയിൽ ഒരുപാട് ഉണ്ട് എന്തിന് ഏറെ പറയണം ഉള്ള അവസ്ഥയെ കോമഡി ആയിട്ട് വരെ സിനിമകളിലും റിയാലിറ്റി ഷോകളിലും അവതരിപ്പിക്കുന്നത് വേദിയും ഇന്നത്തെ കാലത്തെയും നോർമലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു വിക്ക് ഉള്ളവർ ജീവിതത്തിൽ .

   

എവിടെയും എത്തിപ്പെടില്ല എന്നും അവർ ജീവിതത്തിൽ തോറ്റു പോയവരും ആണ് എന്നാണ് പൊതുവേയുള്ള ധാരണം എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടു കഴിഞ്ഞാൽ നിങ്ങളിൽ പലരും അതിശയപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല ബോളിവുഡ് സൂപ്പർസ്റ്റാർ ഋതിക് റോഷൻ ബോളിവുഡ് ആക്ട്രസ് റാണി മുഖർജി സമീറ റെഡ്ഡിയും .

ഹോളിവുഡ് താരം ബ്രൂസ് വില്യം മുന്ന അമേരിക്കൻ പ്രസിഡണ്ട് ജോബ് ബ്രൈഡൻ ഇവരൊക്കെ ഉള്ളവരാണ് എന്ന് പറഞ്ഞ് കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ചേ മതിയാകൂ ഇത്തരത്തിൽ പുറം ലോകം അറിയുന്നതും അറിയാത്തതും ആയിട്ടുള്ള ഒരുപാട് പ്രഗൽ തങ്ങളുടെ വിക്കിനെ അതിജീവിച്ചയും ജീവിതത്തിൽ ഉയരങ്ങളിൽ എത്തിയവരാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *