നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളരെ ശാന്തമായിട്ടുള്ള ഒരു സമയമായിരുന്നു അത് പെട്ടെന്ന് ആണ് ആരും പ്രതീക്ഷിക്കാതെയും ജപ്പാന്റെയും വടക്കേ തീരത്ത് ഒരു ഭൂമികുലുക്കം അനുഭവപ്പെട്ടത് 70 കിലോമീറ്റർ ഉള്ളിലായിട്ടും സമുദ്രത്തിലായിരുന്നു ഭൂകമ്പത്തിന്റെ ഉത്ഭവം അത് ചെറിയൊരു ഭൂകമ്പം ആയിരുന്നില്ല മാഗ്നെറ്റിടും ഒൻപതേ ഒന്നായിരുന്നു അതിൽ രേഖപ്പെടുത്തിയത് ഇന്നുവരെ റിപ്പോർട്ട്.
ചെയ്യപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും തീവ്രതയേറിയ നാലാമത്തെ ഭൂമികുലുക്കവും ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി കുലുക്കവും ആയിരുന്നു അത് അതായത് 373 കിലോമീറ്റർ അകലെയുള്ള ജപ്പാന്റെയും ക്യാപിറ്റൽ എം ടോക്കിയോയിൽ വരെയും ഇതിന്റെ പ്രകടനം അനുഭവപ്പെടുകയും കെട്ടിടങ്ങളെ കുലുക്കുകയും ചെയ്തിരുന്നു എത്രയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.