നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടിന്റെ ഐശ്വര്യത്തിനായി നാം ഏവരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് കൂടാതെ കാലാകാലങ്ങളായിട്ട് നാം ചെയ്യുന്ന കാര്യമാണ് രണ്ടു നേരം വീടുകളിൽ വിളക്ക് തെളിയിക്കുക എന്നുള്ള കാര്യം സർവ്വദേവത ചൈതന്യം ഉൾക്കൊള്ളുന്ന ഒരു ദേവിക വസ്തു തന്നെയാണ് കൊളുത്തി വയ്ക്കുന്ന നിലവിളക്ക് .
അധികം കൊത്തുപണികളോം മറ്റും ഇല്ലാത്ത നിലവിളക്കും വീടുകളിൽ ഒരു പീഡനത്തിനും മേലും കൊളുത്തി വയ്ക്കുന്നത് സർവ്വ ശ്രേഷ്ടം തന്നെയാകുന്നു പീഠത്തിന് മേലിൽ വയ്ക്കണമെന്ന് ഭൂമിദേവിക്ക് ഈ ചൈതന്യത്തെ താങ്ങുവാൻ സാധിക്കുന്നതിനാൽ ആകുന്നു എന്നതിനാലാണ് ഇപ്രകാരം പരാമർശിക്കുന്നത്.
എന്നാൽ നിലവിളക്കിന്റെ പ്രബയാൽ വന്നു ചേരുന്ന പോസിറ്റീവ് ഊർജ്ജം താഴേക്ക് ഇറങ്ങി പോകാതെ ഇരിക്കുവാനും വേണ്ടിയിട്ടാണ് ഇപ്രകാരം പീഠത്തിൽ അല്ലെങ്കിൽ ഒരു പലകയ്ക്ക് മുകളിലായി നിലവിളക്ക് തെളിയിക്കണം എന്നു പറയുന്നത് ഈ വീഡിയോ മുഴുവനായും കാണുക.