നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ എന്ന് പറയുന്ന ദ്വീപ് ഒട്ടനവധി വിദ്യമാർന്ന ജന്തു ജീവജാലങ്ങളുടെ കേന്ദ്രമായ ഈ ദീപം ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യയുള്ള ഇന്ന് ഈ ദീപുവും ദ്വീപിലുള്ളവരും സമാധാനപൂർണമായുള്ള ജീവിക്കുന്നുണ്ടെങ്കിലും 1970 കളിൽ ദ്വീപ് നിവാസികൾ ഏറെ ഭയത്തോടെയായിരുന്നു .
ജീവിക്കുന്നത് എന്തെങ്കിലും അതിനുള്ള പ്രധാനപ്പെട്ട കാരണം ദ്വീപിൽ സൈന വിഹാരം നടത്തിയിരുന്ന വിഷപ്പാമ്പുകൾ ആയിരുന്നു അതായത് 1970 കളുടെ സമയങ്ങളിൽ ഈ ദ്വീപിലെ ജനങ്ങൾ വിഷ വർഗ്ഗത്തിൽ പെടുന്ന അണലി വർഗ്ഗത്തിൽപെടുന്ന പാമ്പുകളുടെ കടിയേൽ അത് കാരണം മരണങ്ങൾ വരെ സംഭവിക്കുന്നത് പതിവായിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.