നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാറിൽ ഉള്ളവർ എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു നാടുകാണി ചുരം വഴി പോകുന്നവർ അതും രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ എന്തായാലും പ്രത്യേകം ശ്രദ്ധിക്കണം കളിയുള്ള യാത്രകൾ ഒഴിവാക്കാൻ പരമാവധി ആൾക്കാർ ശ്രമിക്കുക .
കാരണം ഇതെല്ലാം ഫോറസ്റ്റ് ഏരിയയിൽ പെടുന്നതാണ് അതുകൊണ്ടുതന്നെ കാട്ടാനക്കൂട്ടം വരാനായിട്ടുള്ള ചാൻസുണ്ട് അതുകൊണ്ടുതന്നെ രാത്രി ചുരം വഴി പോകുന്നത് അതേപോലെതന്നെ ഫോറസ്റ്റ് വഴിയുള്ള അല്ല സഞ്ചാരങ്ങളും പരമാവധി ഒഴിവാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.