ഇനി കറന്റ് ബില്ല് പകുതി ആയി കുറയ്ക്കാം സിമ്പിള്‍ ട്രിക്ക്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കരണ്ട് ഇല്ലാത്ത വീടുകൾ വളരെ കുറവാണ് നമ്മുടെ എല്ലാവരുടെയും വീട്ടിൽ രണ്ടു മാസത്തിൽ ഒരിക്കൽ നമുക്ക് കരണ്ട് ബില്ല് വരാറുമുണ്ട് സാധാരണ ഗതിയിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ബില്ലാണ് നമുക്ക് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ ഉദാഹരണത്തിന് നമ്മൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്ന ഒരു 3000 രൂപയ്ക്കാണ് ബില്ല് വരുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ .

   

പ്രതീക്ഷിക്കാതെ 5000മോ ആറായിരമോ ചിലപ്പോൾ പതിനായിരത്തിൽ അധികം വന്നു കഴിഞ്ഞാൽ നമ്മൾ പെട്ടെന്ന് ഒന്ന് ഷോക്ക് ആവാറുണ്ട് എന്നിട്ട് നമ്മൾ പൊതുവേ സ്വയം ചിന്തിക്കുന്ന ഒരു കാര്യം എന്നു പറയുന്നത് ഇലക്ട്രിസിറ്റി ബോർഡ് സംഭവിച്ചിട്ടുണ്ട് ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *