നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങളും വാസ്തു ശാസ്ത്രവും പ്രകാരം നമ്മുടെ വീടിനെയും ദേവാലയത്തിനെ തുല്യമായിട്ടാണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെയാണ് പറയുന്നത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചെറിയ വാസ്തു ദോഷങ്ങൾ പോലും നമ്മുടെ വീട്ടിലുള്ളവരുടെ ജീവിതത്തെ ബാധിക്കും എന്നു പറയുന്നത് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് അത്തരത്തിൽ .
നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വാസ്തു ദോഷത്തെ പറ്റിയിട്ടാണ് കാര്യം മറ്റൊന്നുമല്ല നമ്മളെല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒരു നിധി ഉപയോഗ സാന്ത്വനമാണ് ചെരുപ്പ് എന്ന് പറയുന്നത് ഇന്നലെ വാസ്തുപ്രകാരം ഈ ചെരിപ്പിനെ നോക്കി കാണുന്ന സമയത്ത് ഈ ചെരുപ്പ് നമ്മുടെ വീടിന്റെ ചില ഭാഗങ്ങളിൽ വയ്ക്കുന്നത് ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.