നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിയമം പാലിക്കേണ്ടവർ തന്നെയാണ് നിയമനം തെറ്റിച്ചാൽ എന്തായിരിക്കും നമ്മുടെ കേരളത്തിന്റെ അവസ്ഥ എസ്കോർട്ട് പോകുന്ന വാഹനം ഒന്ന് ഓവർടേക്ക് ചെയ്ത് മുന്നിലെ ഒരു ചേച്ചി സ്കൂട്ടറിൽ ഇൻഡിക്കേറ്റർ നിൽക്കുന്നുണ്ട് ആ ചേച്ചിയുടെ.
ഭാഗത്ത് തെറ്റൊന്നുമില്ല ഓവർടേക്ക് ചെയ്ത് വന്ന പോലീസ് വാഹനമാണ് ബ്രേക്ക് ചവിട്ടി അതുകൊണ്ട് വലിയ ഒരു അപകടം ഒഴിവായി അതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.