നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീഡിയോ സ്കൂളിലെ ക്ലാസ് ടീച്ചറും കുട്ടിയുമായുള്ള സൗഹൃദ സംഭാഷണം ചെറിയ ശമ്പളത്തിൽ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന സുഖം ഒന്നും എത്ര ശമ്പളം കിട്ടിയാലും വലിയ കുട്ടികളെ പഠിപ്പിച്ചാൽ കിട്ടുകയില്ല ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന .
ഒരു സുഖം അത് വേറെ തന്നെയാണ് അത് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ കാണുക ഈ വീഡിയോ കണ്ടതിനു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.