നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ഒരു തവണയെങ്കിലും ചോദിച്ചിട്ടുണ്ടാകാം എനിക്ക് കാൻസർ ഉണ്ടോ അല്ലെങ്കിൽ എനിക്ക് ക്യാൻസർ വരുമോ ഞാനിത് എങ്ങനെ കണ്ടുപിടിക്കും ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എല്ലാവരുടെയും മനസ്സിൽ പക്ഷേ കൃത്യസമയത്ത് കണ്ടുപിടിച്ചു കഴിഞ്ഞാൽ കൃത്യമായിട്ടുള്ള ചികിത്സ നൽകി.
കഴിഞ്ഞാൽ നമുക്ക് ഭൂരിഭാഗം ക്യാൻസറിന്റെയും കീഴ്പ്പെടുത്താൻ ആയിട്ട് സാധിക്കും ആദ്യം നമ്മളുടെയും ഉദരത്തിൽ വരുന്ന ക്യാൻസറുകളുടെ പൊതു ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം പൊതുവായുള്ള ലക്ഷണങ്ങൾ എന്നു പറയുന്നത് ക്ഷീണം മിക്കവരും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ക്ഷീണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.