നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ചെയ്യാനായിട്ട് പോകുന്നത് നമ്മുടെ അടുക്കളയിലെ ഉപയോഗിക്കുന്ന പല രീതിയിലുള്ള കാര്യങ്ങൾ ഉണ്ട് പാത്രങ്ങൾ ആയിട്ടുണ്ട് സാമ്പാർ പൊടികളും അതായത് മസാലപ്പൊടികളും അതേപോലെതന്നെ എണ്ണകളും പയർ പരിപ്പ് വർഗ്ഗങ്ങളും പച്ചക്കറികളും അങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ ഉണ്ട് കാരണം അടുക്കള കറക്റ്റ് ആയിട്ട് നമ്മളും മാനേജ് ചെയ്യുകയാണ്.
എന്നറിയാണെന്നുണ്ടെങ്കിൽ പിന്നെ അവർക്ക് രോഗങ്ങളെ പേടിക്കേണ്ട ആവശ്യം വരുത്തില്ല അല്ല എന്നുണ്ടെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ ആശുപത്രിയിൽ പോകേണ്ട ആവശ്യം വരുന്നില്ല പക്ഷേ ഭൂരിഭാഗം ആളുകൾക്കും ബേസിക് ആയിട്ടുള്ള ഈ അടുക്കളകൾച്ചർ നഗരം കുറച്ച് കാര്യങ്ങളിലും അറിയാത്തതുകൊണ്ട് സംഭവിക്കുന്ന കുറച്ച് മിസ്റ്റേക്ക്സ് ഉണ്ട് അത് ഞാൻ ഒരുപാട് വീഡിയോസിൽ പറഞ്ഞിട്ടുണ്ട് അതല്ല ഞാൻ ഒരുമിച്ച് ആക്കിയിട്ട് ഈ വീഡിയോയിൽ പറയാം ഇതിന് കൂടുതൽ കാണുക.