നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഒത്തിരി ആളുകൾക്ക് വെയിറ്റ് കുറയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ട്രൈ ചെയ്യുന്നവരാണ് നമ്മൾ അത്ര റിസൾട്ട് കിട്ടുന്നില്ല എന്ന രീതിയിൽ പല ആളുകളും പറയാറുണ്ട് പക്ഷേ .
ഞാൻ ഒരു കാര്യം ട്രൈ ചെയ്തു നോക്കിയും സത്യത്തിൽ നല്ല റിസൾട്ട് ഉള്ള ഒരു കാര്യം തന്നെയാണ് ഇപ്പോൾ തന്നെ ഞാൻ ഒരാഴ്ച കൊണ്ട് നാല് കിലോ വെയിറ്റ് കുറഞ്ഞു അപ്പോൾ എനിക്ക് കൂടുതൽ കുറയാൻ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ അധികം കണ്ടിന്യൂ ചെയ്തില്ല എന്നാലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് ആലോചിച്ചു കൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്തത് ചെയ്യുന്നതും ഒന്ന് ട്രൈ ചെയ്തു നോക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവൻ ഇവിടെ മുഴുവൻ കാണുക.