വിവാഹം കഴിഞ്ഞു ഒരു കുഞ്ഞ് ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ, പക്ഷെ..

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിന ചന്ദ്രൻ എന്ന വിപിൻ ആവിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായ അരവിന്ദനും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത് യാത്രയിൽ ഒരു പക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത്.

   

പല്ലവി ആയിരുന്നു വർഷം രണ്ടു കഴിഞ്ഞു താൻ നാട്ടിൽ വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ് അവൾ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാകുമോ താൻ എത്തുന്ന കാര്യം ഭാര്യയാണ് പക്ഷേയും പരസ്പരമുള്ള ബന്ധം നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു പുതുമോടി മാറുന്നതിനു മുൻപ് നാട്ടിൽ നിന്ന് വിദേശത്തേക്ക് വിമാനം കയറിയതാണ് വിവാഹത്തിന് ആയിട്ടാണ് അവധിക്കു വന്നതും ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെ പോലും.

മനസ്സിനെ പിടിക്കാതെ വന്നപ്പോൾ അവധി തീരുന്നതിനു മുൻപ് തിരിച്ച് ജോലിസ്ഥലത്തേക്ക് തന്നെ മടങ്ങി പോയാലോ എന്ന് പോലും ചിന്തിച്ചു പോയി പക്ഷേ അകന്നവകയിലുള്ള ഒരു ചിറ്റയാണ് പരിചയത്തിൽ ഒരു പെൺകുട്ടിയുണ്ട് പോകുന്നതിനു മുൻപും അതും കൂടി ഒന്ന് കണ്ടിട്ട് പോകും എന്ന് പറഞ്ഞു തന്നെ നിർബന്ധിച്ചത് അങ്ങനെയാണ് പല്ലവിയെ കണ്ടതും ഇഷ്ടപ്പെടുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

https://youtu.be/uU7TgQgM_ys

Leave a Reply

Your email address will not be published. Required fields are marked *