നിനക്കും സുഖങ്ങൾ ഒക്കെ അറിയേണ്ടേ, ആരും ഒന്നും അറിയില്ല

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീയൊന്ന് നല്ലതുപോലെ ആലോചിച്ചുനോക്കൂ ഹിന്ദുവും എന്നോട് ഒന്ന് സഹകരിച്ചാൽ നിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരമാകും നിനക്കും സുഖങ്ങളൊക്കെ അറിയേണ്ടേയും ആരും ഒന്ന് അറിയില്ല നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം ബാലചന്ദ്രന്റെ ആ വാക്കുകൾക്കും മുന്നിൽ ഒരു വിറയിലൂടെ തലകുനിച്ചു നിന്നു ഹിന്ദുവും വെപ്രാളം വേണ്ടാന്ന് .

   

പതിയെ ആലോചിച്ചു മതി സമ്മതമാണെങ്കിൽ വയ്യാതെ കിടക്കുന്ന നിന്റെ കെട്ടിയോന്റെ ചികിത്സാ, ചിലവ് മുഴുവൻ ഞാൻ നോക്കിക്കൊള്ളാം സർജറിയും നടത്താം മാത്രമല്ല ഇനി ഇങ്ങനെ വീടുകൾ തോറും കയറി ഇറങ്ങി വീട്ടിൽ ജോലി ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യവും വരില്ല നിനക്ക് വാഗ്ദാനങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ ഹിന്ദു ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഗൾഫിൽ പെയിന്ററായി ജോലി ചെയ്തിരുന്നതാണ് ഇന്ദുവിന്റെ ഭർത്താവ് വിനോദവും.

കുട്ടികൾ ആയിരുന്നില്ലെങ്കിലും സുഖജീവിതം ആയിരുന്നു അവരുടേത് എന്നാൽ വിധിയെ ഒരു വലിയ ആക്സിഡന്റ് രൂപത്തിൽ ആ സന്തോഷത്തിനിടയിലേക്ക് കരിനീഴൽ ആയിട്ട് വന്നു പതിച്ചു ഉയരത്തിൽ ഇരുന്ന ജോലി ചെയ്യവേം കാൽ തന്നെ വിനോദ് താഴേക്ക് വീണു നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായി പോയി ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

https://youtu.be/Q0K9KchFfCY

Leave a Reply

Your email address will not be published. Required fields are marked *