നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മക്കളാൽ ദുഃഖം അനുഭവിക്കേണ്ടിവരുന്ന നക്ഷത്രക്കാരെ പറ്റിയിട്ടാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് അതായത് ഞാൻ ഈ പറയുന്ന നക്ഷത്രങ്ങളിൽ ജനിച്ച ഒരു അച്ഛനോ അമ്മയോ ആണോ നിങ്ങൾ ആണെങ്കിൽ മക്കളെ ഓർത്തതും അല്ലെങ്കിൽ മക്കളെ കൊണ്ട് ചില ദുഃഖ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുവാൻ സാധ്യതയുണ്ട് എന്റെ പ്രശ്നത്തിൽ കണ്ട.
കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് കൃത്യമായി പരിഹാരമാർഗ്ഗവും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരുക തന്നെ ചെയ്യാം ഒരിക്കലും അത് കേട്ടിട്ട് നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല പരിഹാരം ഞാൻ കൃത്യമായിട്ട് പറയാം അത് ചെയ്താൽ മതി ഒരു ദോഷവും ഏൽക്കില്ല എന്നുള്ളതാണ് പക്ഷേ ശ്രദ്ധിക്കണം ഞാനീ പറയാൻ.
പോകുന്ന നക്ഷത്രത്തിൽ ആണ് നിങ്ങൾ ജനിച്ചിരിക്കുന്നത് നിങ്ങൾക്കൊരു മകനോ മകളോ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത്തരത്തിലുള്ള ദോഷങ്ങൾ വരുവാനുള്ള സാധ്യത ഏതാണ്ട് ഒരു 80% മുതൽ 90% വരെ ഉണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.