ശത്രു ദോഷം കൊണ്ട് വിഷമിക്കുന്നവർ, 11 കടുക് എണ്ണി എടുത്ത് ഇങ്ങനെ ചെയ്യൂ, ശത്രു മാപ്പ് ചോദിച്ച് വരും

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ അടുത്ത് ദിവസവും ഒരുപാട് പേര് പറയാറുള്ള കാര്യം തന്നെയാണ് തിരുമേനിയും ശത്രു ദോഷം കൊണ്ട് ബുദ്ധിമുട്ടിരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരു രീതിയിലും ശത്രുവിനെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ജീവിതം വഴിമുട്ടിയ അവസ്ഥയാണ് എങ്ങോട്ട് തിരിഞ്ഞു കഴിഞ്ഞാലും ശത്രുവിന്റെ ഉപദ്രവമാണ് ചിലപ്പോൾ അത് ജോലിസ്ഥലത്ത് ആയിരിക്കാം ചിലപ്പോൾ അതും വീട്ടിലോ അയൽപകത്ത ആയിരിക്കാം സ്വന്തം കുടുംബത്തിൽ ബന്ധുജനത്തിൽ പെട്ടവരായിരിക്കാം ഇങ്ങനെ.

   

പല രീതിയിലുള്ള ശത്രുക്കളുടെ ഉപദ്രവം ശത്രുവിന്റെ ഭാഗത്ത് നിന്നുള്ള ഉപദ്രവ പ്രവർത്തികളും ഇതൊക്കെ കാരണം വലഞ്ഞു ഇരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം എന്ന് ചോദിക്കാറുണ്ട് അതിനുള്ള ഒരു ഉത്തരമാണ് ഉഗ്രൻ പരിഹാരമാർഗ്ഗമാണ് ഞാൻ എന്ന് പറഞ്ഞു തരുവാനായിട്ടു പോകുന്നത് 11 കടുവകൾ എണ്ണിയെടുത്ത് നിങ്ങൾ ചെയ്യേണ്ട ഒരു കർമ്മമാണ് ഞാൻ പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *