റോഡിന് പുറത്തുകൂടെ സ്ഥിരമായി മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസിനെ നാട്ടുകാർ ചെയ്തത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോഡിനു പുറത്തുകൂടെ സ്ഥിരമായി മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് നാട്ടുകാർ ചെയ്തത് കണ്ടോ കൊയിലാണ്ടിയിലെ റോഡിന് അപകടകരമായ രീതിയിൽ പുറത്തുകൂടെ മത്സരം ഓട്ടം നടത്തിയ ബസിനെ നാട്ടുകാർ തടഞ്ഞപ്പോൾ ബസ്സിനെ എന്ത് ചെയ്തിട്ടും.

   

കാര്യമില്ല അതിനെ ഇൻഷുറൻസ് ഉണ്ട് എന്ത് അപകടം ഉണ്ടാക്കിയാലും സ്വന്തം തടി മാത്രം നോക്കിയാൽ മതി എന്നാണ് ബസ് മുതലാളിമാർ ഡ്രൈവറോട് പറയുന്നത് ഡ്രൈവർ നല്ല രീതിയിൽ കൈകരം ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *