ലുലു മാളിലെ പ്രാർത്ഥന മുറിയിൽ യുവതി ചെയ്തത് കണ്ടോ 😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കോഴിക്കോട് ലുലു മാളിലെയും പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ ആയിരിക്കുകയാണ് കാസർകോട് ഭാര്യയും ഭർത്താവുമാണ് പോലീസിന്റെ പിടിയിലായുധവും .

   

കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു എന്നാലും ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി കാസർഗോഡ് വെച്ചിട്ടാണ് കോഴിക്കോട് സിറ്റി പോലീസ് ക്രൈം കോഡും ചേർന്ന് ഇവരെ പിടികൂടിയത് ഇതിനു അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Leave a Reply

Your email address will not be published. Required fields are marked *