നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ ക്ലാസിലെയും മോൻ എഴുതിയതാണ് വായിച്ചപ്പോൾ നെഞ്ച് കലങ്ങി പോവുകയും നാളെ അവന്റെ തലമുടി തലോടണം കൈവിരലുകൾ ചേർത്ത് പിടിക്കണം ഒന്നിനും എല്ലാം വെറുതെയും ഇത് ക്ലാസിലെ വിദ്യാർത്ഥിയുടെ കത്ത് വായിച്ചപ്പോൾ ഉണ്ടായ വേദന പങ്കുവെച്ച അധ്യാപകരുടെ കുറിപ്പാണ് ഒന്നുമില്ലായ്മയിൽ നിന്നും പഠിച്ചു മുന്നേറാൻ കഷ്ടപ്പെടുന്ന വിദ്യാർഥിയുടെ.
കുറിപ്പായിരുന്നു അത് കത്തിന്റെ ചില ഭാഗങ്ങൾ സഹിതം പങ്കുവെച്ചിട്ടാണ് അധ്യാപിക തന്റെ വേദന കുറിച്ചത് കുട്ടിയുടെ കത്ത് ഇങ്ങനെയും എന്റെ വീട്ടിൽ ടിവി ഫ്രിഡ്ജ് ഒന്നുമില്ല അതുകൊണ്ട് ഞാൻ വീട്ടിലെത്തി കഴിഞ്ഞാൽ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും എന്റെ വീട്ടിൽ അമ്മയും അനുജത്തിയും വല്യമ്മയും ആണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.