ഇത്രയും വിലക്ക് ഇത് വാങ്ങാൻ കാരണമെന്താണ്… ഇതിന് ഇത്രയും ഡിമാൻഡ് ഉണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത്രയ്ക്കും വിലയ്ക്ക് ഇത് വാങ്ങുവാൻ കാരണം എന്താണ് ഇതിന് ഇത്രയും ഡിമാൻഡ് ഉണ്ടോ ഇതിന്റെ ബാക്കി മീനുകളെല്ലാം അപ്പുറത്ത് ബോട്ടിൽ ഉണ്ടായിരിക്കും അതിൽ നിന്നും ഒരു സാമ്പിൾ മീനെ എടുത്തിട്ടായിരിക്കും ആളുകൾ കൂടി നിൽക്കാൻ കഴിയുന്ന ഊർജ് സ്ഥലത്ത് വെച്ച് ലേലം ചെയ്യുക ആവശ്യക്കാർ അതുപോലെ കണ്ടതിനുശേഷം അവിടെ വന്ന് ലേലം വിളി തുടങ്ങും. .

   

അവിടെ വിളിക്കുന്നവർക്ക് എല്ലാം ഇതിനെക്കുറിച്ച് ധാരണ ഉണ്ടാകും പുറത്തുനിന്ന് വരുന്ന ആളുകളാണ് ഇതിനെക്കുറിച്ച് അറിയാത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *