മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ ഡോക്റ്റർ ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആരോഗ്യപ്രവർത്തകർ ചെയ്യുന്ന ഒരുപാട് നല്ല പ്രവർത്തികൾ നമുക്ക് അറിയാം നിപ്പയും കൊറോണയും എല്ലാം നമ്മളെ പിടിച്ചു വലിച്ചപ്പോൾ നമ്മൾ കണ്ടതാണ് അവരുടെ കരുതലും സ്നേഹവും അതേപോലെ ഉത്തർപ്രദേശ് ആഗ്രയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു ഡോക്ടർ നവജാത ശിശുവിനെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരമായ സ്നേഹം നിറയ്ക്കുന്ന .

   

കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് പ്രസവിച്ച ഉടനെ കുഞ്ഞിനെ വിശ്വാസ തടസ്സം നേരിട്ടപ്പോൾ ഓക്സിജൻ നൽകിയിട്ടും കുഞ്ഞിനെ ശ്വസിക്കുവാൻ സാധിച്ചില്ല ഈ സാഹചര്യത്തിലാണ് ഡോക്ടർ സുലൈഖ ചൗദലിന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചയും കൃത്രിമ ശ്വാസം കൊടുത്തതും മറ്റു പ്രഥമ ശുശ്രൂഷ നൽകിയതും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *