നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇവർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ടും എന്ത് കാണിക്കാനാണ് ആവോ? ആ പെണ്ണിന്റെ വിധിയും ഇനിയിപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു രമേശിന്റെ രണ്ടാംഘട്ട വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം പറഞ്ഞില്ല ചിരിയും ഇടയ്ക്കൊക്കെ രമേശന്റെ ചെവിയിൽ പതിഞ്ഞെങ്കിലും അയാൾ അത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുന്നിൽ ചിരിക്കുന്ന മുഖവുമായി തന്നെ നിന്നു.