നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തമിഴ്നാട്ടിലെ തിരുവെച്ചൂർ എന്നു പറയുന്ന സ്ഥലത്ത് മന്നാർ കുടി എന്ന് പറയുന്ന ഒരു ഗ്രാമത്തിലെ ദിവ്യ എന്ന് പേരുള്ള 22 വയസ്സുകാരിയും പരീക്ഷ ഒക്കെ എഴുതിയിട്ട് റിസൾട്ട് വേണ്ടി കാത്തിരിക്കുകയാണ് കാരണം കിട്ടിക്കഴിഞ്ഞാൽ റിസൾട്ട് വന്നു കഴിഞ്ഞാൽ പിന്നെ വലിയ ജോലിക്കാരിയാണ് ആ ഒരു സന്തോഷത്തിൽ ഇരിക്കുന്നു അപ്പോഴാണ് അച്ഛനും അമ്മയ്ക്കും.
ഒരു മോഹം 22 വയസ്സായും അപ്പോൾ പഠിത്തമൊക്കെ കഴിയാൻ പോവുകയാണ് ഇനി വല്ല വിദേശത്തും ജോലിയുള്ള ആരെങ്കിലും വന്നു കഴിഞ്ഞാൽ ഈ കുട്ടിയെയും കൈപിടിച്ചു ഏൽപ്പിക്കാൻ ആയിരുന്നു എന്ന് തോന്നി അപ്പോൾ അടുത്തുള്ള സ്കൂൾ വാദ്യാർ ഒക്കെ വരുന്നുണ്ട് അവർക്കൊന്നും വേണ്ട കാരണമെന്താണെന്ന് .
വെച്ചുകഴിഞ്ഞാൽ ഈ കുട്ടിക്ക് അത് താല്പര്യമൊന്നുമില്ല എവിടെയെങ്കിലും കമ്പനിയിലൊക്കെ വർക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ അങ്ങനെയൊക്കെയാണ് കുട്ടിയുടെയും നോട്ടം എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/zBN3IK2bop0