നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിങ്ങളുമായി ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ടാണ് കാണുന്നവർ പേജ് ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് കൂടി ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ കൂടി ചെയ്യുക രാജ്യത്തെയും കർഷയോ സാമ്പത്തികമായും സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സമ്മാന നിധി കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായ പി എം കിസാൻ ഇപ്പോൾ.
അഞ്ചു വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ് 2019 ഫെബ്രുവരിയും അഞ്ചിനാണ് പി എം കിസാൻ പദ്ധതി ആരംഭിച്ചത് ഇതുവരെ ഓരോ വർഷങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വർഷം 6000 രൂപ നാലുമാസത്തിൽ മൂന്ന് തവണകളിലായി 2000 രൂപ വീതമാണ് പി എം കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്നത് ഇപ്പോൾ 15 അടുക്കളിലൂടെയാണ് 30000 രൂപ കേന്ദ്രസർക്കാർ കർഷകർക്കും ഈ പദ്ധതിയിലൂടെ നൽകി കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/uKUwEfwOjOM