ക്ഷേമപെൻഷൻ 3200 കുടിശ്ശിക വിതരണം വീണ്ടും|2 മാസ സഹായം ഇവർക്കെല്ലാം

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം. സംസ്ഥാനത്തെ ഏറ്റവും വലിയ ആനുകൂല്യമായിട്ടുള്ള ക്ഷേമ പെൻഷൻ അടുത്ത 3200 ഇപ്പോൾ ലഭിച്ച ആളുകൾ ശ്രദ്ധിക്കുക വീണ്ടും 3200 രൂപ കൂടി അടുത്ത കടുവായിട്ട് വിതരണം ചെയ്യാൻ പോവുകയാണ് ഇലക്ഷൻ എല്ലാം കഴിഞ്ഞ ശേഷം ആയിരിക്കും വിതരണ കാര്യങ്ങൾക്ക് തുടക്കം കുറിക്കുക മെയ് മാസം ആദ്യ ആഴ്ചയോടെ തന്നെ വിതരണം പൂർത്തിയാക്കുകയും ചെയ്യും രണ്ടുമാസത്തെ സഹായം നൽകും .

   

എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി സംസ്ഥാന സർക്കാർ പറഞ്ഞിട്ടുള്ളത് ക്ഷേമപെൻഷൻ ഈസ്റ്റർ വിഷു പശ്ചാത്തലങ്ങളിൽ രണ്ടുമാസത്തുക ചെയ്യുന്നുണ്ട് ഇതുകൂടാതെ തന്നെ രണ്ടുമാസത്തെ കൂടി ഈ ഏപ്രിൽ അവസാന ആഴ്ചയിൽ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത് ഇപ്പോൾ സേവന പെൻഷൻ കമ്പനിക്ക് വേണ്ടി 2000 കോടി രൂപയുടെ.

വായ്പ സഹകരണ സംഘങ്ങളുടെ കൺസോർസി രൂപീകരിച്ച എടുക്കുന്നതിനു വേണ്ടി തീരുമാനമായിരുന്നു ഇത് പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി തന്നെയാണ് പരിഗണിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BG0yBzEOyyU

Leave a Reply

Your email address will not be published. Required fields are marked *