ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിനെപ്പറ്റി നമ്മൾ ഒരുപാട് കഥകൾ കേട്ടിരിക്കും മാരകമായ അസുഖം ബാധിച്ചോ അല്ലെങ്കിൽ ഭീമകാരമായ ഉൽക്കകൾ വീണപ്പോഴോ അങ്ങനെ പലതും എന്ന് തണുത്തുറഞ്ഞ മരിക്കുന്നതിനാൽ വംശനാശം നേരിട്ട ജീവികളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ നമുക്ക് ഇന്ന് മഞ്ഞിൽ ഉറങ്ങുപോയ 10 മൃഗങ്ങളെ കുറിച്ച് അറിഞ്ഞാലോ.