നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അറുപതുമാസ തിരിച്ചടവ് കാലാവധിയിൽ 30 ലക്ഷം രൂപ വരെ പേഴ്സണൽ നൽകുന്ന ആർബിഐ ചെയ്തിട്ടുള്ള മികച്ച ഒരു എൻഡിഎഫിയെ കുറിച്ചിട്ടാണ് അപ്പോൾ ആർക്കൊക്കെയാണ് ഈ തുക ലഭിക്കുക എന്നും എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡം ഇതിനെ എത്രയാണ് പലിശ നിരക്ക് എന്നെല്ലാം നമുക്ക് വിശദമായിട്ട് ഈ വീഡിയോയിലൂടെ പരിചയപ്പെടുവാൻ സാധിക്കു .
ഈ ഒരു വീഡിയോ കാണുന്ന മുഴുവൻ ആളുകളും ഈ ഒരു വീഡിയോ ലൈക് ചെയ്തതിനുശേഷം മാത്രം കാണുവാൻ ശ്രമിക്കുക അതുപോലെതന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഒരുപാട് സാമ്പത്തിക സഹായ പദ്ധതികൾ ഉണ്ടാകാറുണ്ട് നിർഭാഗ്യവശാൽ ഇവിടെയുള്ള മാധ്യമങ്ങൾ ഒന്നും തന്നെ ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാറില്ല അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ .
പലപ്പോഴും ഇവിടെയുള്ള സാധാരണക്കാരായ ആളുകൾക്ക് ലഭിക്കാറുമില്ല അപ്പോൾ ഇത്തരത്തിലുള്ള സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ച് അറിയുന്നതിനും അതേപോലെതന്നെ ബാങ്കുകളുടെയും ലോണുകളെ കുറിച്ച് അറിയുന്നതിനും അത് കൂടാതെ തന്നെ വിവിധ തൊഴിലവസരങ്ങളെ കുറിച്ച് അറിയുന്നതിന് ഒക്കെ നമ്മുടെ ചാനൽ എന്നാൽ എല്ലാവരും ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.