QR കോഡിലെ 3 ചതുരങ്ങൾ എന്തിന് ? 7 UP നു ആ പേര് വന്നത് എങ്ങനെ ?

സെവൻ അപ്പ് എന്ന പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ കോണുകളിൽ കാണുന്ന മൂന്ന് സ്ക്വയറുകൾ എന്തിനാണെന്നും എല്ലാ രാജ്യത്തും ഒരേ പോലത്തെ പ്ലഗ് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ ഇതേപോലെ നമുക്ക് ചുറ്റുമുള്ള പല വസ്തുക്കളിലും നിരവധി രഹസ്യങ്ങൾ ഒളിഞ്ഞു ഇരിപ്പുണ്ട് അത്തരത്തിൽ ജീവിപ്പിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തുക ആണ് ഈ വീഡിയോയിൽ