നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജവെമ്പാടും കാത്തിരിക്കുന്നത് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന നിധിയുടെ ഭാഗമായിട്ടുള്ള 2000 രൂപയ്ക്ക് വേണ്ടിയിട്ടാണ് നിലവിൽ ഡിസംബർ ജനുവരി ഫെബ്രുവരിയും മാർച്ച് തുടങ്ങിയ നാലുമാസമാണ് നമുക്കും ഇനി ലഭിക്കേണ്ട ഇൻസ്റ്റാൾമെന്റിന്റെ കാലാവധി എന്നു പറയുന്നത് കഴിഞ്ഞപ്രാവശ്യത്തെ 15 നമുക്ക് എത്തിച്ചേർന്നത് ഇൻസ്റ്റാൾമെന്റിന്റെ അവസാന മാസമായിട്ടുള്ള നവംബറിൽ ആയിരുന്നു.
നവംബർ മാസം പതിനഞ്ചാം തീയതി അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ ചെയ്തപ്പോൾ ജനുവരി 26 തീയതി പ്രധാനമന്ത്രിയും ഈ 2000 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് കൈമാറുന്നു എന്നൊക്കെ അറിയിപ്പ് അവിടെ നമ്മുടെ വീഡിയോയുടെ കമന്റില്‍ പറയുകയുണ്ടായി ഒരുപാട് ആളുകൾ ഇത് സംശയമായിട്ട് നമ്മുടെ whatsapp ഗ്രൂപ്പുകളും ചോദിച്ചിരുന്നു .
വാട്സ്ആപ്പ് വഴിയും ഒരുപാട് ആളുകളുടെ സംശയങ്ങൾ ഉണ്ട് ഫേസ്ബുക്കിലും യൂട്യൂബിലും എല്ലാം കമന്റുകളിൽ 26 തീയതി പ്രധാനമന്ത്രി രണ്ടായിരം രൂപ കൈമാറുകയാണ് എന്ന അറിയിപ്പ് കണ്ടും ഇത് സത്യമാണോ എന്നൊക്കെ ചോദിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതലാ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/Saiv1KMC6Tk