നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് ലോകത്തിലെയും ഏറ്റവും വിലകൂടിയ ഇറച്ചിക്കുവേണ്ടിയിട്ടും പശുക്കളെയും വളർത്തുന്ന ജപ്പാനിലെയും ഒരു പരമ്പരാഗത ഫാം ആണ് ഇത് ഈ ഫാമിലിയും എല്ലാ ജോലികളും അവർ കൈ കൊണ്ടാണ് ചെയ്യുന്നത് കാണുമ്പോൾ മാർബിൾ പോലെ തോന്നുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ .
ഇറച്ചി ഉണ്ടാക്കുന്നതിനുള്ള ചിലവും കൂടുതൽ തന്നെയാണ് ഈ പ്രത്യേക ഇറച്ചി ഉണ്ടാക്കുവാൻ അവ പശുക്കളെയും മസാജ് ചെയ്യുകയും അവർക്ക് ബിയർ കുടിക്കാൻ നൽകുകയും ചെയ്യുന്നു ഈ പശുക്കളുടെ രോമം പോലും പ്രത്യേകം പരിപാലിക്കപ്പെടുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.
https://youtu.be/oR7zjZNHe60