നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നല്ലേ പറയാറുള്ളത് ജാതിയോ മതമോ പണമോ ഒന്നും പ്രണയത്തിനെ തടസ്സമാകില്ല ഇപ്പോൾ ഇതാ പ്രണയത്തിന് പ്രായവും ഒരു തടസ്സമല്ല തെളിയിക്കുകയാണ്… 70 കാരനായ അലിയും 19 കാരിയും നാലുമാസം മുൻപാണ് വിവാഹിതരായത്.