നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് തന്റെ മക്കൾക്ക് വേണ്ടിയിട്ട് സ്വന്തം ജീവൻ പോലും ത്യജിക്കൻ തയ്യാറാക്കുന്നവരാണ് അമ്മമാർ 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ് അതിഥിയെയും വരവേൽക്കുവാൻ വേദന കടിച്ചമർത്തിയും പ്രസവ വേദനയിൽ പുളയുന്ന അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവനെയും .
ഈ പ്രസവത്തോടെ ഉണ്ടാകുകയുള്ളൂ ഒരു നിമിഷം പോലും ആലോചിക്കാതെയും ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത് ഒരു ഡോക്ടറുടെ ചങ്കു പൊട്ടുന്ന അനുഭവക്കുറിപ്പാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.