നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുടുംബങ്ങളും ആയിട്ടുള്ള രീതിയിലായിരിക്കും കാണപ്പെടുന്നത് എന്നാൽ പൊതുവായിട്ടുള്ള രീതിയിൽ നിന്നും വിട്ടുമാറി വളരെ വ്യത്യസ്തമായ നിലകൊള്ളുന്ന കുറച്ചു കുടുംബങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ .
സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തെയാണ് ഇവിടെ നമുക്ക് കാണുവാനായിട്ട് സാധിക്കുന്നത് എന്ന വ്യക്തിയാണ് ഈ വീട്ടിലെ ഗൃഹനാഥൻ 39 ഭാര്യമാരിൽ നിന്നായി 94 കുട്ടികളിലും 33 മക്കളും ഇദ്ദേഹത്തിനുണ്ട് ഇവരെല്ലാവരും തന്നെ ഒരു വീട്ടിലാണ് താമസിക്കുന്നത് മുറികൾ ഉൾപ്പെടുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ വീട് വളരെ ആസ്വദിതമായ രീതിയിലാണ് കുടുംബത്തിലെ ഓരോ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.