പ്രസവിച് 12 ദിവസം ആയ ഭാര്യയെ ഭർത്താവ് ബലമായി പീഡിപ്പിച്ചു. കല്യാണം കഴിഞ്ഞവർ കേട്ടാൽ കരഞ്ഞു പോകും!

പ്രസവം കഴിഞ്ഞ് പന്ത്രണ്ടാം ദിവസം കാലിന്റെ ഇടയിൽ സ്റ്റിച്ച് പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നേഴ്സുമാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു കയ്യിലുണ്ടായിരുന്ന ഒരു കഷണം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ടേയിരുന്നു കണ്ണുകൾ ഉയർത്തി അന്നേരം ഒന്നും ആയി അവൾ ആരെയും നോക്കിയിരുന്നില്ല അമ്മായിയമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടക്കിടയ്ക്ക് അവളെ നോക്കി വെറുക്കുന്നുണ്ടായിരുന്നു .

   

21 വയസ്സിനടുത്ത് പ്രായം തന്റെ പേര് എന്തായിരുന്നു രേണുക രേണുക തന്റെ ആദ്യ ഡെലിവറി അല്ലേ അതെ ഇന്നത്തെ എത്ര ദിവസമായി 12 അതിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ മോളെ പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം ഒക്കെ ഇമ്മാതിരി വേണ്ടാതീനം കാണിക്കുന്ന അവൾ ഒന്നും പറഞ്ഞില്ല എത്രാമത്തെ ദിവസ ഗൾഫിൽ നിന്ന് ഭർത്താവ് എത്തിയത് 11 ആണുങ്ങൾക്ക് ആക്രാന്തം ഒക്കെ കാണും അത് അടക്കേണ്ടത് പെണ്ണുങ്ങളാണ് അതെങ്ങനെ അവനെക്കാൾ മുട്ട് നിനക്കായിരുന്നതുകൊണ്ടാണോ .

അവളുടെ കണ്ണുകൾ നിറഞ്ഞ നിങ്ങളുടെ മോളാണോ മരുമോളാണോ ഈ പേരുകഴിഞ്ഞ പെണ്ണിന്റെ അടുത്താണോ നിങ്ങൾ മകനെ കെടുത്തുന്നത് നിങ്ങൾക്ക് അത്ര ബോധമില്ലേ എനിക്കാണോ സിസ്റ്ററെ ബോധം വേണ്ടേ ഇവൾക്ക് പിന്നെ വീട്ടുകാർ ഉപേക്ഷിച്ച് എന്റെ മോന്റെ കൂടെ പോന്നതാണ് ഇവള് അതുകൊണ്ട് വീട്ടുകാർ തിരിഞ്ഞു നോക്കുന്നില്ല ഞങ്ങളുടെ വീടൊക്കെ ചെറുതാണ് പിന്നെ ഗൾഫിൽ നിന്ന് വന്ന എന്റെ മോനെ എഴുത്തു പായ വിരിച്ച് കിടക്കുവാൻ പറയുമോ സിസ്റ്റർ എല്ലാവർക്കും കൊള്ളാം ഇനി വീണ്ടും സ്റ്റിച്ച് ഇടാൻ പറ്റുമോ എന്ന് ഞങ്ങൾക്ക് അറിയത്തില്ല .

എന്തായാലും ഡോക്ടർ വരട്ടെ സ്റ്റിച്ച് ഇടാൻ പറ്റിയില്ലെങ്കിൽ ഇനി അത് തുറന്നു കിടക്കുകയുള്ളൂ ആക്രാന്തം കൂടിയിട്ടല്ലേ കെട്ടിയോളും കെട്ടിയോനും കൂടി ഇനി ശരിക്ക് പഠിച്ചോളും പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളും പെറ്റ പെണ്ണുങ്ങളും അവളെ നോക്കി നിന്നു ഇമ്മാതിരി തോന്നിവാസം കാണിക്കാൻ ഇത്തിരി ചങ്കൂറ്റം ഒന്നും പോരാ എന്ന് വട്ടായിരുന്നു എല്ലാവർക്കും എല്ലാവരുടെയും മുഖത്തെ പരിഹാസം ഏറ്റുവാങ്ങി അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *