നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂര മർദ്ദനത്തിന് ഇടയാക്കി എന്നുള്ള ഞെട്ടിക്കുന്ന പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ ശ്രീധനത്തിന്റെ പേരിൽ മർദ്ദിച്ചു എന്നാണ് യുവതിയുടെ .
ആരോപണം ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്നാൽ ആരോപണങ്ങൾ കുടുംബം നിഷേധിച്ചു പത്തുവർഷത്തെ പ്രണയത്തിനോടുവിൽ നവംബർ 25നാണ് യുവതിയുടെയും യുവ യുവാവിന്റെയും വിവാഹം നടന്നത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ ശ്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.