നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പരിചയപ്പെടാൻ ആയിട്ട് പോകുന്നതും യാതൊരുവിധ ജാമ്യവും ഒന്നുമില്ലാതെ 10 ലക്ഷം രൂപ വരെ പേഴ്സണൽ നൽകുന്ന ആർബിഐ അപ്പ്രൂവൽ ചെയ്തിട്ടുള്ള ഒരു മികച്ച ഒരു എൻഡിഎഫിയെ കുറിച്ചാണ് അപ്പോൾ ഈ ഒരു വായ്പ ആർക്കൊക്കെയാണ് ലഭിക്കുക എന്തൊക്കെയാണ് ഇതിന് മാനദണ്ഡങ്ങൾ ഇതിന്റെ പ്രായപരിധി എത്രയാണ് ഇതിന്റെ പലിശ നിരക്ക്.
എത്രയാണ് ഇതിനെ തിരിച്ചടവ് കാലാവധി എത്രയാണ് മറ്റ് മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ വിശദമായിട്ട് ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാൻ സാധിക്കുന്നതാണ് ബാങ്ക് വായ്പകളും അതേപോലെതന്നെ മറ്റ് വായ്പകളും ഒക്കെ ആവശ്യമുള്ള ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ ഒന്നു ലൈക്ക് ചെയ്തു കമന്റ് ചെയ്യുക അതേപോലെതന്നെ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും.
ഒരുപാട് സാമ്പത്തിക സഹായ പദ്ധതികൾ ഉണ്ടാകാറുണ്ട് നിർഭാഗ്യവശാൽ ഇവിടെയുള്ള മാധ്യമങ്ങളും ഒന്നും തന്നെ ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാറില്ല അതുകൊണ്ട് തന്നെ ഇതിന്റെ ഒന്നും ആനുകൂല്യങ്ങളും ഇവിടെ പലപ്പോഴും സാധാരണക്കാരായ ആളുകൾക്ക് ലഭിക്കാറുമില്ല അപ്പോൾ ഇത്തരത്തിലുള്ള സാമ്പത്തിക സഹായ പദ്ധതിയെക്കുറിച്ച് അറിയുന്നതിനും അതിന് വിവിധ ബാങ്കുകളുടെ പലതരത്തിലുള്ള ലോൺ സ്കീമുകൾ ഉണ്ട് അപ്പോൾ ഇത്തരത്തിലുള്ള കുറിച്ച് അറിയുന്നതിനും ഈ വീഡിയോ മുഴുവനായിട്ടും കാണുക.