12 ലക്ഷം മുയലുകളെ മരുഭൂമിയിൽ തുറന്നുവിട്ടപ്പോൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടിയ സ്വാഗതം ഇന്നർ മംഗോളിയയിലുള്ള ഒരു മരുഭൂമിയാണ് കബൂ കീ ഡെസേർട്ട് 7200 മയിൽ കവർ ചെയ്യുന്ന ഈ മരുഭൂമിയാണ് ചൈനയിലെ ഏറ്റവും വലിയ ഏഴാമത്തെ വരിയായി അറിയപ്പെടുന്നത് വലുപ്പത്തിൽ ഏഴാമൻ ആണെങ്കിലും ഇവിടെയുള്ള കഠിനമായ കാലാവസ്ഥയും ശക്തമായ മരുഭൂമിയുടെ വ്യാപനവും ഈ മരുഭൂമിയെയും ഒരു കുപ്പ ശുദ്ധമായ മരുഭൂമിയാക്കി മാറ്റിയിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.

   

Leave a Reply

Your email address will not be published. Required fields are marked *