നിങ്ങളുടെ ഭാവി നിങ്ങളുടെ തള്ളവിരൽ തന്നെ കാണിച്ചു തരും. ഇതിൽ ഏതാണ് നിങ്ങളുടേത്?

മറ്റൊരു അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം നമുക്ക് എല്ലാവർക്കും അറിയാം ഒരുപാട് സത്യമുള്ള ഒരു ശാസ്ത്രമാണ് ഭക്തരേഖ ശാസ്ത്രം എന്നു പറയുന്നത് ഓരോ വ്യക്തിയുടെ കൈയുടെ അളവും രേഖയും നിറവും ആകൃതിയും വലിപ്പവും ഒക്കെ വെച്ചു കൊണ്ടുള്ള ഓരോ പ്രത്യേകതരം ഓരോ വ്യക്തിയുടെയും ഭാവിയും അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം എന്തായി തീരുമെന്നും.

   

ജീവിതത്തിൽ വിധികൾ എന്താണ് ഉള്ളത് എന്നൊക്കെ അദ്ദേഹത്തിന്റെ ഭാവി പ്രവചിക്കുന്ന വളരെ സത്യമുള്ള അല്ലെങ്കിൽ നമുക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് പ്രധാനമായിട്ടും കുടുംബ പശ്ചാത്തലം ദാമ്പത്തിക ജീവിതം ആരോഗ്യം സൗഭാഗ്യഭാഗ്യങ്ങൾ ഇതൊക്കെയാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ എപ്പോഴും ഭാഗമായിട്ട് പറയാറുള്ളത് അപ്പോൾ നമുക്ക് എപ്പോഴും അറിയാം പുരുഷന്മാരുടെ വലതുകയും സ്ത്രീകളുടെ ഇടതുകയും .

ആണ് ഭാവി പ്രവചിക്കാൻ വേണ്ടിയിട്ട് ഹസ്തരേഖാശാസ്ത്രത്തിൽ ഉപയോഗിക്കുന്നത് ഇത് പറഞ്ഞത് ഒക്കെ എന്തിനാണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ കൈയിലെ പെരുവിരലിന്റെ സ്ഥാനം അല്ലെങ്കിൽ പെരുവിരലിന്റെ ചില കാര്യങ്ങൾ വെച്ച് കൊണ്ട് അല്ലെഗിൽ പെരുവിരലിന്റെ ചില പ്രത്യേകതകൾ വച്ചുകൊണ്ട് ഓരോ വ്യക്തിയുടെയും സ്വഭാവം എന്തായിരിക്കും ഇല്ലെങ്കിൽ ഓരോ വ്യക്തിയുടെയും അടിസ്ഥാനസ്വഭാവം എന്തായിരിക്കും ഉള്ളത് വളരെ വ്യക്തമായി തന്നെ ഹസ്തരേഖാശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.

അപ്പോൾ ഇന്നത്തെ അദ്ദേഹത്തിന് പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ കയ്യിലെ പെരുവിരലിന്റെ മൂന്നു തരത്തിൽ നമ്മുടെ കയ്യിലെ പെരുവിരലിന് മൂന്ന് സ്വഭാവങ്ങൾ ആയിട്ട് നമുക്ക് വേർതിരിക്കാം ഞാനീ പറയുന്ന മൂന്നു തരത്തിൽ ഏതാണ് എന്നുള്ളത് നിങ്ങൾക്ക് തന്നെ നിങ്ങളുടെ കൈ നോക്കിയിട്ട് മനസ്സിലാക്കാൻ പറ്റുന്നതാണ് മനസ്സിലാക്കി കഴിഞ്ഞാൽ അങ്ങനെയാണ് ആ മൂന്നു തരത്തിൽ ഏതുതരത്തിലാണ് നിങ്ങടെ കയ്യിൽ പെരുവിരൽ എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്കറിയാം ഇതിൽ ഏത് അടിസ്ഥാന സ്വഭാവക്കാരാണ് നിങ്ങൾ എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *