നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയം അല്ലെങ്കിൽ വിവാഹമെന്ന് പറയുന്നത് ഏറ്റവും അമൂല്യവും മഹിനീയമായ ഒരു ബന്ധമാണ് പലപ്പോഴും പങ്കാളികൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ വലിയ മാനസിക പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കാറുണ്ട് തന്റെ പങ്കാളിയാ താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കുന്നതിനിടയിൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് കുറച്ചു ദൃശ്യങ്ങളാണ് എന്ന് പരിചയപ്പെടാൻ ആയിട്ട് പോകുന്നത്.