അണ്ണാച്ചിയുടെ ഒപ്പം ഒളിച്ചോടിയ അമ്മയെ വർഷങ്ങൾക്കുശേഷം അമ്മ മകനെ കണ്ടപ്പോൾ ഞെട്ടിപ്പോയി!

പതിവിൽ നിന്നും വിപരീതമായി അന്നു രാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണുതുറന്നു അടുത്തു കിടന്ന് അനിയനെ കാണാതായിരുന്നപ്പോഴാണ് കണ്ണും തിരുമി അടുക്കളയിലേക്ക് ചെന്നത് എന്നും രാത്രിയുള്ള അച്ഛന്റെ ഉപദ്രവങ്ങളിൽ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയുടെ ദേഷ്യവും സങ്കടവും തീർക്കുന്ന അടുക്കള പോലും അന്ന് നിശബ്ദമായിരുന്നപ്പോഴാണ് മനസ്സ് ഒന്നു പിടഞ്ഞത് ചാരിയിരുന്ന അടുക്കള വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ ആദ്യം കണ്ണുകൾ എത്തിയത് .

   

തേഞ്ഞുതീർന്ന അമ്മയുടെ ചെരിപ്പുകൾ മുറ്റത്ത് കിടക്കുന്നുണ്ടോ എന്നായിരുന്നു അമ്മയുടെയും അനിയന്റെയും ചെരിപ്പുകൾക്കിടയിൽ ഉണ്ടായിരുന്ന എന്റെ ചെരുപ്പ് മാത്രം കിടക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാതെ കരച്ചിൽ ആണ് എനിക്ക് വന്നത് അടുക്കളമറ്റവും കഴിഞ്ഞ് റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുമ്പോഴാണ് വെള്ളയിൽ കറുത്ത പുള്ളികളുള്ള ആ നരച്ച സാരി ഉടുത്ത അമ്മ ഓട്ടോറിക്ഷയിലോട്ട് കയറുന്നത് കണ്ടത് ആരോ പിടിച്ചു വലിച്ചത് പോലെ മുന്നോട്ടു പോകുവാൻ കഴിയാതെ .

വേലികമ്പികളിൽ പിടിച്ചുനിൽക്കുമ്പോൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങിപ്പോയി ഒരു ദിവസം അമ്മ ഇവിടെ നിന്നു പോവും മോൻ അച്ഛനൊപ്പം നിൽക്കണം കേട്ടോ ഇടയ്ക്കിടയ്ക്ക് അമ്മ പറയാറുള്ള ആ വാക്കുകളാണ് അപ്പോൾ മനസ്സിലോട്ട് ഓടി എത്തിയത് അപ്പോൾ ഇവനോ മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുന്ന അനിയനെ നോക്കി ചോദിക്കുമ്പോൾ അമ്മ ഏറെനേരം ഒന്നും മിണ്ടാതെ അവനെ നോക്കിയിരിക്കും ഇവൻ കുഞ്ഞല്ലേ ഇവൻ അമ്മയുടെ ഒപ്പം നിൽക്കട്ടെ അമ്മ തലമുടിയിൽ തഴുകി പറയുമ്പോൾ എഴുന്നേറ്റുനിന്ന് സ്വന്തം ശരീരം നോക്കിയും ഞാനും വലിയ ആളായി.

എന്ന് മനസ്സിൽ പറഞ്ഞ പിന്നെയും അനിയന്റെ ഒപ്പം കളിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടത് സന്തോഷം കൊണ്ടായിരിക്കും എന്നാണ് അപ്പോൾ കരുതിയത് കൊരവള്ളിയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്നില്ലെങ്കിലും നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുകൾ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു എവിടെയാണ് നിന്റെ തള്ള ആ മൂദേവി ചത്തോ ഇവിടെ എന്നും ഒരു തേങ്ങയും ഉണ്ടാക്കുന്നില്ലേ ഇവൾ ഇത് എവിടെ പോയി കിടക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *