മനസ്സിൽ ഒരാഗ്രഹം വിചാരിച്ച് നാലിൽ ഒന്നു തൊടു. നടക്കും ഉറപ്പ്

സർവ്വ മംഗളം മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഒരു തൊടുകുറി ശാസ്ത്രമായി ബന്ധപ്പെടുത്തിയിട്ടുള്ള കാര്യമാണ് ചെയ്യാൻ പോകുന്നത് നിങ്ങൾക്ക് എല്ലാവർക്കും ചിത്രങ്ങളിൽ കാണാൻ കഴിയും നാലു വ്യത്യസ്ത ദിശകളിൽ ഉള്ള വെറ്റില കളാണ് ഇവിടെ കാണിച്ചിട്ടുള്ളത് വെറ്റില എന്ന് പറയുമ്പോൾ ജ്യോതിഷത്തിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു ഇലയാണ്.

   

വെറ്റിലയിൽ സകല ദേവതമാരും കൂടിയിരിക്കുന്നു സകല ദേവഗണങ്ങളും കുടിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് അഷ്ടമംഗല്യത്തിനും ദേവപ്രശ്നത്തിനും ഒക്കെ വെറ്റില നോക്കി പറയുന്നത് എന്നു പറയുന്നത് എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യം ഉള്ള ഒരു ഇലയാണ് വെറ്റില എന്ന് പറയുന്നത് ജ്യോതിഷത്തിൽ അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന ജോതിഷത്തിന്റെ ഒരു കൈവഴി തന്നെ അല്ലെങ്കിൽ താബൂല ശാസ്ത്രം എന്നോ അല്ലെങ്കിൽ താമ്പൂല വെറ്റില ചോദിച്ചു എന്നോ എന്നൊക്കെ പറഞ്ഞിട്ട് ഒരു ശാസ്ത്രം തന്നെ തനി വിഭാഗം തന്നെഉണ്ട് എന്നുള്ളതാണ് നമ്മുടെ നിത്യജീവിതത്തിൽ എന്തൊക്കെ പ്രാധാന്യം ഉണ്ട്.

എന്ന് ഉള്ളതെന്ന് നമുക്കറിയാം അതുപോലെതന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിലും വെച്ചിലേക്കുള്ള പ്രാധാന്യം വളരെ വലുതാണ് അപ്പൊ നമുക്കറിയാം താബൂല സമർപ്പണം ക്ഷേത്രത്തിൽ വെറ്റിലയും അടക്കിയും എല്ലാം സമർപ്പിച്ച ദേവതയുടെ അനുഗ്രഹം വാങ്ങിക്കുക പ്രധാനപ്പെട്ട എല്ലാ മംഗള കാര്യങ്ങളിലും വെറ്റിലയുടെ സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് ദക്ഷിണ വയ്ക്കാനായാലും എല്ലാ അനുഗ്രഹം വാങ്ങാനും ആയാലും എല്ലാം വെറ്റിലയാണ് സമർപ്പിക്കുന്നത് സർവ്വ ഐശ്വര്യങ്ങളും ഇലയാണ് വെറ്റില എന്ന് പറയുന്നത് അപ്പോൾ ആ വെറ്റിലയാണ് നാല് വ്യത്യസ്ത ദിശകളിൽ ആയി ഇരിക്കുന്ന വെറ്റിലയാണ് ഇവിടെ കാണിച്ചിട്ടുള്ളത് അപ്പോൾ നിങ്ങൾക്ക് ഈ നാല് വെറ്റിലകളിലേക്കും സൂക്ഷിച്ചു നോക്കാം നിങ്ങൾക്ക് ആ വെറ്റിലകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങടെ മനസ്സിൽ നിങ്ങൾ ഒത്തിരി കാലമായിട്ട് ആഗ്രഹിക്കുന്ന എന്തെങ്കിലും ഒരു കാര്യം.

നിങ്ങളുടെ മനസ്സിൽ ഓമനിച്ചു കൊണ്ടു നടക്കുന്ന നിങ്ങൾക്ക് നടന്ന കിട്ടണമെന്ന് നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ നിങ്ങൾ ഒരുപാട് മനസ്സിലിട്ട് ദൈവമേ ഇതിനൊരു പരിഹാരം കണ്ട് തരണേ എന്ന് വിചാരിക്കുന്നു നിങ്ങടെ മനസ്സിലുള്ള തീക്ഷണമായ ആഗ്രഹവും നിങ്ങൾ മനസ്സിൽ വിചാരിക്കുക നിങ്ങൾ ലക്ഷ്മി ദേവിയെ മനസിൽ വിചാരിക്കുക അതുപോലെതന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹവും മനസ്സിൽ ഒന്നിടവിട്ട് ചിന്തിക്കുക ലക്ഷ്മി ദേവിയെ ഓർക്കുക നിങ്ങളുടെ ആഗ്രഹത്തെ ഓർക്കുക അങ്ങനെ ഒരു നാലഞ്ച് പ്രാവശ്യം ചിത്രത്തിലോട്ട് നോക്കിയിട്ട് നിങ്ങൾ ലക്ഷ്മി ദേവിയെയും നിങ്ങളുടെ ആഗ്രഹത്തെയും. അമ്മയോട് പറയാം ലക്ഷ്മിദേവിയോട് പറയാം അമ്മേ എന്റെ ഇതാണ് അമ്മ എനിക്ക് ഇത് നടത്തി തരണം ഈയൊരു തൊടുകുറി ശാസ്ത്രത്തിലൂടെ എനിക്കൊരു വഴി അല്ലെങ്കിൽ ഇത് നടക്കുമോ ഇല്ലയോ എന്താണ് ഞാൻ ഇവിടുന്ന് ചെയ്യേണ്ടത് എന്നുള്ള കാര്യം അമ്മേ എനിക്ക് ഒരു വ്യക്തമായിട്ടുള്ള ഒരു വഴി കാട്ടിത്തരണം എന്നും മനസ്സിൽ പ്രാർത്ഥിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *