നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാനായിട്ട് പോകുന്നത് എല്ലാവർക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള കുറച്ചു ടിപ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാ വീട്ടിലും എല്ലാവരും നേരിടുന്ന ഒരു പ്രശ്നമായിരിക്കും പല്ലിയുടെ ശല്യം എന്ന് പറയുന്നത് അപ്പോൾ നമ്മുടെ വീട്ടിലുള്ള കമ്പ്ലീറ്റ് ആയിട്ടുള്ള പല്ലികളെ കൊള്ളുവാനുള്ള അടിപൊളി ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ.
ഉൾപ്പെടുത്തിയിരിക്കുന്നത് പല്ലികളെ കമ്പ്ലീറ്റ് ആയിട്ട് വീട്ടിൽനിന്ന് തുരത്താൻ സാധിക്കും അതിനുവേണ്ടിയിട്ട് നമ്മൾ എടുത്തിരിക്കുന്ന സാധനങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.