ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഭർത്താവ് മറ്റൊരാറ്റുകൊണ്ട് റൂമിൽ ഇട്ട് ചെയ്തത് കണ്ടോ? ഞെട്ടിപ്പോയി

വരുൺ എന്ന 32 വയസ്സായ ചെറുപ്പക്കാരൻ ഡൽഹിയിലാണ് താമസിക്കുന്നത് ഭാര്യ ദിവ്യ വയസ്സ് 28 വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഗ്രാൻഡ് ആയി തന്നെ കല്യാണം നടന്നു അവർ ഡൽഹിയിൽ തന്നെ അപ്പാർട്ട്മെന്റ് എടുത്ത് താമസിക്കുകയാണ് ഈ വരുണിന്റെ ബിസിനസ് റിയൽ എസ്റ്റേറ്റ് ആയിരുന്നു ഒരുപാട് ലാഭം ഉള്ളതുകൊണ്ട് തന്നെ ഒരു ലക്ഷറി ലൈഫ് ആയിരുന്നു ഉണ്ടായിരുന്നത് .

   

ഭാര്യയും അതുപോലെതന്നെ ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട് ആ കുട്ടികൾക്കാണ് അങ്ങനെ ലൈഫ് നന്നായി പോകുന്ന സമയത്താണ് 2021 മാർച്ച് പതിനഞ്ചാം തീയതി ശ്രീ ഗംഗാരം ഹോസ്പിറ്റലിൽ ദിവ്യയെ അഡ്മിറ്റ് ചെയ്യുന്നത് എന്തിനാണ് എന്നല്ലേ ഫുഡ് പോയിസൺ ബാധിച്ചു കൊണ്ട് ഈ ദിവ്യയുടെ ബോഡി ആക വികായിരുന്നു വെയിറ്റ് എല്ലാം കുറഞ്യിരുന്നു അവയവങ്ങൾ ഓരോന്നോരോന്നായി വീക്കായി തുടങ്ങി അങ്ങനെ കിഡ്നി കൂടിയും ഡാമേജ് ആയ സമയത്താണ് ഇവിടെ ഹോസ്പിറ്റലിലോട്ട് കൊണ്ടുവന്നത്.

ഡോക്ടർക്ക് എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ഉടനെ തന്നെ ബ്ലഡും യൂറിനും ലാബിലേക്ക് ടെസ്റ്റ് അയച്ചു ശരീരത്തിൽ കയറിയിട്ട് ഉണ്ടെന്ന് ഡോക്ടർക്ക് മനസ്സിലാകുന്നത് എന്താണ് ഇനി അറിയണമെങ്കിൽ റിസൾട്ട് വരണം ഡോക്ടർക്ക് മറ്റൊരു കാര്യം കൂടി മനസ്സിലായി അതേ ഹോസ്പിറ്റലിലെ മറ്റൊരു ബ്ലോക്കിൽ ദീപയുടെ അമ്മയായ അനിത ഇതേപോലെ ഫൂഡ് പോയിസൺ ബാധിച്ച് അഡ്മിറ്റ് ആയിരുന്നു എന്നാൽ ഒരുനാൾ മുന്നേ അവർ മരിച്ചിട്ടുണ്ട്. അങ്ങനെ യൂറിനും ബ്ലഡും ടെസ്റ്റ് ചെയ്യാൻ കൊടുത്തതിന്റെ റിസൾട്ട് ഫാസ്റ്റ് ആക്കി അങ്ങനെ റിസൾട്ട് വന്നപ്പോൾ ടാലിയം അവരുടെ ശരീരത്തിൽ യൂറിനിലുംബ്ലഡിലും കലർന്നിട്ടുണ്ടായിരുന്നു എന്ന് മനസ്സിലായി .

എന്നാൽ ഇതിൽ താലിയം എന്നു പറയുന്നത് ആർക്കും കിട്ടാത്ത ഒന്നാണ് എങ്ങനെയുണ്ട് ശരീരത്തിൽ വന്നു എന്ന് ഡോക്ടർക്ക് മനസ്സിലാകുന്നില്ല ഡോക്ടർക്ക് ആകെ സംശയം ഉടനെ തന്നെ ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു വിവരങ്ങൾ എല്ലാം പറഞ്ഞു ഉടനെ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു ഈ ദിവ്യയുടെ അച്ഛൻ വലിയ ഇൻഫർമേഷൻ പോലീസിനോട് കൊടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *