വിധവയായ ഭാര്യയെ മക്കളെയും ഇറക്കിവിട്ട വൃദ്ധൻ! പിന്നീട് സംഭവിച്ചത് കണ്ടോ?

എന്റെ മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകന്റെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂലി എവിടെ അച്ചാച്ച മോനെ റോഷൻ നീ എന്തൊക്കെയാണ് ഈ പറയുന്നത് അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാണ്ട് നിൽക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത് നിങ്ങളുടെ പേരിൽ ബാങ്കിൽ ഞാൻ നിക്ഷേപിച്ചോളാം പ്രായപൂർത്തിയായി കഴിഞ്ഞാൽ അത് നിങ്ങൾക്ക് എടുത്ത് വിനിയോഗിക്കാം.

   

അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ജീവിത ചെലവുകൾ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളൂ അമ്മ ജീവിച്ചിരിപ്പില്ലേ അമ്മയുടെ ഉത്തരവാദിത്തമാണ് നിങ്ങളെ വളർത്തുക എന്നുള്ളത് അത് അവിടെ തന്നെ ആയാം എന്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ചാച്ചൻ അപ്പച്ചിയുടെയും കൊച്ചിന്റെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത് ഞാനിത് സമ്മതിച്ചു തരില്ല ഒരു ജോലിയും കൂലിയും ഇല്ലാതെ ഞങ്ങളുടെ അമ്മ ഞങ്ങളെ എങ്ങനെ വളർത്തും.

ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെ കൊണ്ട് ഞങ്ങടെ അമ്മ എവിടെ പോകും അതിനല്ലേ നിന്റെ അമ്മയുടെ പേരിൽ 15 സെന്റ് സ്ഥലം എഴുതി കൊടുത്തിരിക്കുന്നത് ഹോ എന്റെ അച്ഛന്റെ കൂടെ കിടന്നതിന്റെ കൂലി അല്ലേ 15 ഏക്കറിൽ നിന്ന് 15 സെന്റ് വേണ്ട അച്ചാച്ച ഇതുകൂടി അപ്പച്ചിക്കും കൊച്ചച്ചനും കൂടി കൊടുക്കുക അവർക്ക് തികയട്ടെ പിന്നെ ഒരു കാര്യം അത് എനിക്ക് കൊച്ചച്ചനോട് പറയാനുള്ളത് ആണ് റോഷൻ തന്റെ കൊച്ചച്ചന്റെ നേരെ തിരിഞ്ഞു നിന്നു കൊച്ചച്ച നാളെ എന്റെ അച്ഛന് സംഭവിച്ചത് പോലെ കൊച്ചച്ചന് സംഭവിച്ചാൽ കുഞ്ഞുമ്മയുടെയും മക്കളുടെയും ഗതി ഈ വീടിന്റെ പടിക്ക് പുറത്തായിരിക്കും .

അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിന്റെ കൂലി ഒന്നും കൊച്ചച്ഛന്റെ മക്കളും ഇതേപോലെ കൈ നീട്ടും എന്ന് ഓർത്തോ റോഷന്റെ വാക്കുകൾ കേട്ടിട്ടും കേട്ടതായി ഭരിക്കാതെ സുരേഷ് അച്ഛന്റെ നേരെ നോക്കി അങ്ങനെ ഒരു ഗതി കുഞ്ഞമ്മയ്ക്ക് മക്കൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം അമ്മയെ വാ പോകാം റോഷൻ അമ്മയുടെ ചുമലിൽ പിടിച്ച് തന്നോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു അച്ചാച്ചൻ ഒരു കാര്യം കൂടി ഓർത്തോളൂ എന്റെ അച്ഛന്റെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണ് നിങ്ങൾ ഇപ്പോൾ ഷെയർ ചെയ്തു നൽകിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *