ഗുളികൻ ആരാണ്? ഗുളികനെ ആരാധിക്കമോ?

ഉത്തര കേരളത്തിലെ 75% ത്തോളം കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാന ദേവനാണ് ഗുളികൻ ശ്രീ മഹാദേവന്റെ ഇടത്തെ തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്നു ഉണ്ടായ അനർത്ഥകാര്യയും ശിപ്ര പ്രസാദിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മല സമുദായം കുല ദേവതയായി കണ്ട് ഗുളികനെ ആരാധിക്കുന്നു യമന്റെ സങ്കല്പത്തിലുള്ള ദേവനാണ് ഗുളികൻ.

   

പുറംകാലൻ കരിങ്കാലൻ എന്നീ പേരുകളും ഗുളികളുണ്ട് ഉത്തര കേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികന്റെ ആരാധനകൾ ചെയ്തു വരുന്നു മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികനെ മാന്ത്രിക കർമ്മങ്ങളിൽ എല്ലാം വിശേഷ സ്ഥാനമുണ്ട് എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവനാണ് ഗുളികൻ സർവ്വവ്യാപിയായ ഗുളികന്റെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല .

എന്ന് ഉപാസകന്മാർ ഉറച്ചു വിശ്വസിക്കുന്നു ജനന മരണകാരണകരകൻ ഗുളികന്റെ സാന്നിധ്യമാണ് പ്രപഞ്ചത്തിന്റെ കർമ്മകഥയെ നിയന്ത്രിക്കുന്നത് അന്തകൻ എന്ന നിലയിലും ജനന മരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികനെ മുഖ്യ സ്ഥാനമുണ്ട് ഉച്ചയ്ക്ക് സന്ധ്യയ്ക്കും പാതിരാനേരത്തും നടന്ന വാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ ഗുളികന്റെ പ്രത്യക്ഷ ദർശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു .

ഭക്തന്മാർക്ക് വന്നു വഹിക്കുന്ന സർവ്വ ദോഷങ്ങളും ദുയീകരിക്കുന്ന ദേവനും കൂടിയാണ് കൂടിയാണ് ഗുളികൻ ഗുളിക ഉത്തരകേര കേരളത്തിന്റെ വടക്കും തെക്കുമായി രൂപത്തിലും പൂരാവൃത്തത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കാലന്റെ സങ്കല്പത്തിലുള്ള ആരാധനയും ഉപാസന ലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *