ഭാവിയിൽ ആരാകണമെന്ന് ക്ലാസിൽ ടീച്ചർ ചോദിച്ചപ്പോൾ. വർഷങ്ങൾക്കുശേഷമുള്ള അവന്റെ ഉയർച്ച കണ്ടു ടീച്ചർ വരെ ഞെട്ടിപ്പോയി

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകുകയല്ലേ പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരുമാസമേയുള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചർ പൂർവ്വ വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അതുവേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ മാത്രമേ ഈ കഥ പൂർത്തിയാകൂ സെലിമോ അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ല ടീച്ചറെ സലിം ക്ലാസ്മേറ്റ് ആണ്.

   

ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥി ആണ് അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർക്ക് അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെയൊക്കെ ഈ ചെറിയ ചടങ്ങിന് വരുമോ ഹേമ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും ഇതെന്റെ വാശിയായിരുന്നു മനസ്സു പതിയെ ഓർമ്മകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത ചീത്ത കുട്ടി എന്ന പേരുള്ള സലീം മറ്റുള്ളവർക്ക് അവനോട് പുച്ഛം ആയിരുന്നു.

എന്നും എനിക്ക് അവനോട് സഹതാപവും വഴിയരികിൽ പൊറോട്ടയും ബോട്ടിയും വിക്കുന്ന മമ്മദ് ഇക്കാന്റെ മകൻ പറയുവാൻ വലിയ കുല മഹിമ ഒന്നുമില്ല സ്കൂൾ വിട്ടാൽ എല്ലാവരും കളിക്കാൻ പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കുവാൻ ആണ് ആ തട്ട് കടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് സർക്കസ് കളിക്കുവാൻ ആ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടി പോയത് സർക്കാർ കൂടാരം അടിച്ചിരുന്നത് അവന്റെ വീടിന്റെ അടുത്തായിരുന്നു അവന്റെ ഉപ്പയോടുള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ടെന്നുവെച്ച് അവന്റെ ഉമ്മ ഒളിച്ചോടിപ്പോയി അന്ന് തൊട്ടു തുടങ്ങിയതാണ് അവന്റെ കഷ്ടപ്പാട് ഉപ്പ വേറെ പെണ്ണിനെ കൊണ്ടുവന്നു അവർക്കും അവനെ വേണ്ട അവന്റെ വസ്ത്രങ്ങൾ അലക്കുവാനോ അവനെ പഠിപ്പിക്കുവാനോ അവർക്ക് ഇഷ്ടമല്ല .

ഉപ്പയാണെങ്കിൽ ഒളിച്ചോടി പോയ ഉമ്മയോട് ഉള്ള ദേഷ്യം തീർക്കുന്നത് അവനോട് ആയിരുന്നു അവന്റെ തട്ടുകടയുടെ മുന്നിൽ കൂടിയാണ് ഞാൻ അന്ന് സ്കൂളിലോട്ട് പോകുന്നത് അതുകൊണ്ട് കാര്യങ്ങൾ എല്ലാം എനിക്ക് അറിയാമായിരുന്നു തട്ടുകടയിലെ പണിക്ക് വേറെ ആളെ നിർത്തിയാൽ പൈസ കൊടുക്കേണ്ട ഇവനാകുമ്പോൾ വയറു നിറയെ ഭക്ഷണം കൊടുത്താൽ മാത്രം മതി അത് എന്തായാലും വീട്ടിലിരുന്നാൽ വെറുതെ കൊടുത്തേ പറ്റൂ അല്ലെങ്കിൽ നാട്ടുകാർ ചോദിക്കില്ല മകനെ ഭക്ഷണം കൊടുക്കുന്നില്ലേ എന്ന് അയാൾ പിന്നെ പണി ചെയ്യട്ടെ അതായിരുന്നു അവന്റെ ഉപ്പയുടെ പക്ഷം ഒളിച്ചോടി പോയ ഉമ്മയ്ക്ക് പെറ്റിട്ട മകന്റെ വിഷമം അറിയേണ്ടതില്ലല്ലോ അതെന്നും സ്കൂളിലെ ആർക്കും ഒരു വിഷയമേ അല്ല .

ഗവൺമെന്റ് എന്തായാലും ശമ്പളം കൊടുക്കും എന്തെങ്കിലും ഒന്ന് പഠിച്ചു എന്ന് കാണിച്ചാൽ മാത്രം പോരാ കുട്ടിയുടെ മനസ്സ് അറിയേണ്ട ഉത്തരവാദിത്വം ടീച്ചർക്ക് ഇല്ലല്ലോ അന്ന് ഞങ്ങൾ ഏഴാം ക്ലാസിൽ പഠിക്കുന്നു അന്നാണ് അവൻ അവസാനമായി ക്ലാസ്സിൽ വന്നത് ആശ ടീച്ചർ ക്ലാസ് ആയിരുന്നു ടീച്ചർ പറഞ്ഞു എല്ലാവരും ഒരു പേപ്പറിൽ ഭാവിയിൽ ആരാകണം എന്ന് എഴുതിയിട്ട് എന്റെ അടുത്തേക്ക് കൊണ്ടു വരൂ ഞാൻ ഒട്ടും മടിച്ചില്ല ഒരു പേപ്പറിൽ ഉടനെ എഴുതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *