ഭാര്യയുടെ അമ്മ വീട്ടിലെത്തിയപ്പോൾ മരുമകൻ ചെയ്തത് കൊണ്ട് ഞെട്ടിപ്പോയി

വിജയമ്മ വീട്പൂട്ടി ഇറങ്ങുമ്പോൾ തെക്കേ തൊടിയിലെ മൂവാണ്ടൻമാവിന്റെ അരികിലേക്ക് നോക്കി തന്റെ പ്രാണൻ പട്ടടയിൽ എരിഞ്ഞു അമർന്നു എങ്കിലും വേൽ തിരിച്ച് അത്രയും മണ്ണ് നിധി പോലെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ നമ്മുടെ അമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു കുട്ടിക്ക് എന്തോ മനോവിഷമം പോലെ തോന്നിച്ചു പിന്നെ എനിക്ക് സമാധാനമായിട്ട് ഇരിക്കാൻ സാധിക്കുന്നില്ല .

   

രാമേട്ടാ ഞാൻ മോളെയൊന്നും കണ്ടീഷൻ വരാം ഈ ചുട്ടനെയും കാണാൻ കൊതിയായി ഭർത്താവിനോട് അനുവാദത്തിന് എന്നവണ്ണം പറഞ്ഞിട്ട് ഒരു നിമിഷം കൂടി നിന്നിട്ട് അവർ നടന്നു ബസ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായി ടൗണിലോട്ട് ബസ് ഒന്നും പോയിട്ടില്ല എന്ന് വിദ്യാർത്ഥികളും യാത്രക്കാരും എല്ലാം അവിടെയുണ്ട് രണ്ട് ബസ്സിലോട്ടു പോകാനുള്ള ആൾക്കാരും ഉണ്ട് പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും വിജയമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു ചേച്ചി എന്ന് ജോലിക്ക് പോകുന്നില്ലേ തന്നെ നോക്കി അവൾ ചോദിച്ചതും വിജയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ല മോളെ എന്റെ മോളെ കാണാൻ ഞാൻ അവളുടെ വീട് വരെ ഒന്ന് പോകുക .

അവർ സംസാരിച്ചിരുന്നതും ബസ് വന്നു കുറെ പേർ അതിലും കയറി വിജയമ്മയും അതിൽ കയറി ബസ്സിനകത്തേക്ക് കയറിയതും കണ്ട് തന്റെ കൂടെ ജോലി ചെയ്യുന്നവരെയും കണ്ട് വിജയമ്മ അവർക്ക് അരികിലേക്ക് ഒരുവിധം ചെന്നു വിജയ് നീ പറഞ്ഞിരുന്നോ സൂസൻ മേടത്തോട് കൂട്ടുകാരി ജൈനമയോട് വിജയമ്മ ചോദിച്ചു ആടി പറഞ്ഞു ഇന്ന് രണ്ടും മൂന്നും കേസുണ്ട് നിങ്ങളെന്നെ തിയേറ്ററിലാണ് വിജയമ്മ ചോദിച്ചതും അതേ എന്ന് മറുപടി പറഞ്ഞു വിജയമ്മ മിഷൻ ഹോസ്പിറ്റലിലേ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് ലെ സ്റ്റാഫ് ആണ് വിജയമ്മ.

ബസ് ഇറങ്ങി ചെമ്മൺ പാലയിൽ കൂടി മുന്നോട്ടുപോകുമ്പോഴാണ് ചെറിയൊരു ബേക്കറി കണ്ടത് അവർ അവിടേക്ക് കയറി കൊച്ചുമോന് കുറച്ച് ചിപ്സും ബിസ്ക്കറ്റ് ഒക്കെ വാങ്ങി പതിയെ മകളുടെ വീട്ടിലോട്ടു നടന്നു ഒറ്റ നിലയിൽ മനോഹരമായ ഒരു വീട് മുറ്റം നിറയെ നിരനിരയിൽ ചെടികളും മുറ്റം കെട്ടിത്തിരിച്ചുള്ള പറമ്പിൽ ചെറിയ രീതിയിൽ കൃഷിയും ഉണ്ട് മുറ്റത്തിരിക്കുന്ന ബൈക്ക് കണ്ടപ്പോ മനസ്സിലായി മരുമകൻ അനീഷ് വീട്ടിലുണ്ടെന്ന് അവർ മുറ്റത്ത് മുറ്റത്തേക്ക് കടന്ന് സിറ്റൗട്ടിലേക്ക് കയറിയതും കണ്ടു സെറ്റിലിരുന്ന് ടിവി കാണുന്ന മരുമകനെ വിജയമ്മ കണ്ടതും മരുമകൻ എഴുന്നേറ്റുനിന്ന് ബഹുമാനത്തോടെ അകത്തോട്ട് നോക്കി അമ്മു ദേ അമ്മ വന്നു അയാൾ വിളിച്ചു പറഞ്ഞതും മകളോട് ഓടി ഇറങ്ങിവന്നു ഇട്ടിരുന്ന ചുരിദാറിന്റെ ടോപ്പിൽ കൈ തുടച്ചുകൊണ്ട് അവൾ അമ്മയെ നോക്കി ചിരി തൂകി.

നിറഞ്ഞ ചിരി ആണെങ്കിലും ഇവിടെ ഒരു വിഷാദചെയ്ക എവിടെയോ മറഞ്ഞിരിക്കുന്നത് അവർക്ക് തോന്നി നന്ദി വിശർത്തല്ലോ അമ്മേ മുഖത്തും കഴുത്തിൽ കൂടി ഇറ്റി വീഴുന്ന വിയർപ്പ് കണ്ണികളെ നോക്കി അമ്മ പറഞ്ഞത് സാരി തലപ്പുകൊണ്ട് ഒപ്പി വിജയമ്മ അപ്പോഴും ഒരു തണുപ്പിൻ മട്ടിൽ നിൽക്കുന്ന മരുമകനെ നോക്കി വിജയമ്മ ഇന്ന് വർക്ക്ഷോപ്പിൽ പോയില്ലേ അനീഷേ കറണ്ടില്ല അമ്മേ അതുകൊണ്ട് പോയില്ല. വിശേഷങ്ങൾ ഓരോന്ന് പറഞ്ഞ് കൊച്ചു മകനെ കളിപ്പിച്ചിരുന്ന സമയത്ത് സമയം പോയത് അറിയാതെ വിജയം ആയിരുന്നു കൊച്ചു മകന്റെ കയ്യിലിരുന്ന മൊബൈൽ പലവട്ടം വാങ്ങാൻ ശ്രമിച്ച എങ്കിലും അവൻ അതിനെ വാശിപിടിച്ചു കരഞ്ഞപ്പോൾ അപ്പോൾ തന്നെ അവന്റെ കൈയിൽ കൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *