നാട്ടിൽ വന്ന് പെട്ടി തുറന്ന് നോക്കിയപ്പോൾ അയാളുടെ കണ്ണ് തള്ളിപ്പോയി. കാരണമെന്താണെന്ന് അറിയണോ?

നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു നിങ്ങൾ പെട്ടെന്ന് നിർത്തി പോന്നാൽ നമ്മൾ അങ്ങനെ ജീവിക്കും സാമ്പത്തികപരമായി ഒട്ടും സുരക്ഷിതമല്ലാത്ത സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലംകോട് അവിടെ പിടിച്ചുനിന്നു നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലെയുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയായിരിക്കുമോ അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന ചെയ്യുന്ന മകളും ചിലപ്പോൾ എന്നെ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം അതിനെ മക്കൾ ചെയ്യുന്നതെല്ലാം കണക്കുണ്ടാകും.

   

എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെയുള്ള ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞുവന്നത് അങ്ങനെ പല പല ആവലാതികൾ ഈ രണ്ടു മൂന്നു ദിവസത്തേക്ക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസ ജീവിതവും എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞ എന്റെ മനസ്സ് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും കേട്ട ഭാവം പോലും ബാവി ച്ചിരുന്നില്ല ഒരൊറ്റ തീരുമാനമായിരുന്നു പക്ഷേ അതു എന്റെ തീരുമാനമായിരുന്നില്ല അറബിയുടേതായിരുന്നു ഞാൻ ഗഫൂർ ഗഫൂർക്കാ ദോസ്ത് ലെ ഗഫൂർ അല്ല വെറും ഗഫൂർ നാട്ടിലെ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസം ഭാര്യയും രണ്ടു പിള്ളേരും നേരത്തെ പറഞ്ഞില്ലേ അവർ തന്നെ കുറച്ചു നേരത്തെ വിവാഹം കഴിഞ്ഞിരുന്നു നേരത്തെ എന്നു പറഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്തിടുമോ എന്നൊന്നും അറിയില്ല 18 വയസ്സ് ആയോ എന്നൊന്നും ഓർമ്മയില്ല.

അവൾക്ക് അല്ലാട്ടോ എനിക്ക് 18 അപ്പോ അവളുടെ വയസ്സ് നിങ്ങൾ ഊഹിച്ചെടുത്തു പാസ്പോർട്ടിൽ ഒന്നും രണ്ടും മൂന്നും കൊല്ലത്തെ വ്യത്യാസമുള്ളതുകൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ കടൽ കടന്ന് ജിദ്ദയിൽ എത്തി ഒരു അറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി 10 28 കൊല്ലം സൗദിയിലെ തന്നെ അറിയപ്പെടുന്ന വജ്ര വ്യാപാരി ആയിരുന്നു അയാൾ മൂന്ന് നാല് ഭാര്യമാരും അതിൽ പത്ത് പതിനഞ്ചു മക്കളും അയാൾക്ക് ഉണ്ടായിരുന്നു അയാളുടെ ആദ്യ വീട്ടിലായിരുന്നു എനിക്ക് ജോലി ആഴ്ചയിൽ 4 ദിവസവും അറബാബ് ഈ വീട്ടിൽ തന്നെ ആയിരിക്കുംമറ്റുള്ള ഭാര്യമാർക്ക് ബാക്കിയുള്ള ദിവസങ്ങളിൽ ഓരോ ദിവസം മാത്രം സുഖമായിട്ടുള്ള ജോലി ആയതുകൊണ്ട് അന്നവിടെ കിട്ടുന്നതിൽ ഏറ്റവും ഉയർന്ന ശമ്പളം എന്റെ അർബാബ് തരുന്നത് കൊണ്ടും മറ്റൊരു ജോലി ശ്രമിച്ചിട്ടേയില്ല .

അതിന്റെ ആവശ്യമില്ലായിരുന്നു ടിപ്പായി തന്നെ അറബാബ് ന്റെ ഭാര്യയും മക്കളും നാട്ടിലോട്ട് അയക്കാൻ വേണ്ടി മാത്രം റിയാൽ തന്നിരുന്നു അറബാ മരണപ്പെട്ടപ്പോൾ ആദ്യ ഭാര്യയിലെ മൂന്നാമത്തെ മകനായിരുന്നു ബിസിനസ് നോക്കി നടത്താനുള്ള ചുമതല അങ്ങനെ എന്റെ മുതലാളി പിന്നെ അവനായി ഞാൻ വരുമ്പോൾ എന്റെ പ്രായമായതുകൊണ്ട് തന്നെ അവനെ ഞാൻ ഒരു സുഹൃത്തിനെ പോലെയായിരുന്നു പക്ഷേ എല്ലാം പെട്ടെന്നായിരുന്നു താളം മറിഞ്ഞത് എന്റെ വളയം പിടിക്കുന്ന കൈകളിൽ അവർക്ക് സുരക്ഷയില്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു അവരെയും കുറ്റം പറയാൻ പറ്റത്തില്ല ഒന്ന് രണ്ട് ദിവസങ്ങൾക്കിടയിൽ തന്നെ മൂന്ന് വട്ടം ഞാൻ ഓടിച്ചു കൊണ്ടിരിക്കുന്ന കാർ ആക്സിഡന്റ് ആയാൽ സ്വാഭാവികമായും അറബ് ഭാര്യയും മക്കളും എന്റെ അശ്രദ്ധയെ പഴി പറഞ്ഞു തുടങ്ങിയപ്പോൾ അറബ് തന്നെയായിരുന്നു.

ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്റെ കണ്ണൂർ ടെസ്റ്റ് നടത്തിയത് കണ്ണിന് ഒരു മൂടൽ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു എങ്കിലും അത് എന്റെ കണ്ണിന്റെ കാഴ്ചയെ ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അവിടെത്തന്നെ ചികിത്സ ചെയ്യാനുള്ള സൗകര്യം ചെയ്യുമെന്ന് കരുതിയിരുന്ന എന്നെയും കൊണ്ട് അവൻ നേരെ പോയത് അടുത്തുള്ള ട്രാവൽസിലേക്ക് ആയിരുന്നു ഇപ്പോൾ കയ്യിലുള്ള മൊബൈൽ തന്നെ എക്സിറ്റ് അടിക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ചു ടിക്കറ്റ് നോക്കുവാനായി പറഞ്ഞു എന്റെ ദയനീയമായ നോട്ടത്തെ അവഗണിച്ചുകൊണ്ട് കണ്ണു പോയാൽ പിന്നെ ഡ്രൈവർ എങ്ങനെ വണ്ടിയോടിക്കും അല്ലെ ഒരേ അവയവവും ജീവിതത്തിൽ അത്രമേൽ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് അന്ന് മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *