നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ മോളുമായി പുറത്തുപോയി വരുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും വീട്ടിലുണ്ട് അവരുടെ മുഖം കണ്ടപ്പോഴേ തോന്നിയും എന്തോ പന്തികേട് ഉണ്ടെന്ന് സീമ ഒന്നിങ്ങോട്ട് വന്നേയും എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അമ്മാവനും അമ്മായിയും കൂടാതെ അമ്മയും ഏട്ടനും ഏട്ടൻ തന്നെയും .
ഇരിക്കുന്നുണ്ട് അമ്മയുടെ മുഖം കരഞ്ഞോ വീർത്തത് പോലെയുണ്ട് ഏട്ടൻ തല കുനിച്ചിരിക്കുന്നുണ്ട് എന്തോ കാര്യമായ സംസാരം അവിടെ നടന്ന ഉറപ്പാണ് ഞാൻ മോളെ കൊണ്ടുപോയി കിടത്തിയിട്ട് വരാം അമ്മാവാം അവൾക്ക് നല്ല ക്ഷീണം ഉണ്ട്.